Shobika

നാടിനെയാകെ ഭയത്തിലാക്കി അര്‍ദ്ധരാത്രിയിറങ്ങുന്ന ബ്ലാക്ക് മാൻ, മോഷണം മാത്രമല്ല, വീടുകള്‍ക്ക് നേരെ…

പത്തനംതിട്ട : പന്തളത്ത് ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുരമ്ബാല സ്വദേശി അഭിജിത്തും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്.അർദ്ധരാത്രി ബ്ലാക്ക് മാൻ…

പുലര്‍ച്ചെ നെഞ്ചുവേദന; അസിസ്റ്റന്റ് എന്‍ജിനീയറായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട്: വേങ്ങേരിയിലെ കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മൂടാടി ഗോപാലപുരം സ്വദേശി പവൂര്‍മീത്തല്‍ പ്രജീഷ് (38) ആണ് മരിച്ചത്. കോഴിക്കോട് താമസിച്ചു വരികയായിരുന്നു. ഇന്ന്…

തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ്, തിരൂരിൽ പുസ്തക പ്രകാശനം നടന്നു.

തിരൂർ : വിജയരാജമല്ലിക എഴുതിയ ഖനികൾ , സബ്ന കെ. എഴുതിയ ജെൻഡർ പഠനങ്ങൾ എന്നീ കൃതികളുടെ പ്രകാശനം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ്, തിരൂരിൽ നടന്നു. വിജയരാജമല്ലികയുടെ ഖനികൾ എന്ന കവിതാ പുസ്തകത്തിന്റെ പ്രകാശനം മലയാളം സർവ്വകലാശാല ഡവലപ്മെന്റ്…

വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മര്‍ദ്ദത്തിനും സാധ്യത; കേരളത്തില്‍ ഇടിമിന്നലോടെ…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ബംഗാള്‍ ഉള്‍കടലില്‍ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലില്‍ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും…

വിജയലക്ഷ്മി കൊലക്കേസില്‍ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്; ‘കൊലപാതകത്തിന് കാരണമായത് ഒരു ഫോണ്‍…

കൊല്ലം : കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ സ്ത്രീയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് എഫ്‌ഐആർ പകർപ്പ് ലഭിച്ചു.നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ എഫ്‌ഐആറിലെ കണ്ടെത്തല്‍.…

ദൃശ്യം മോഡല്‍ കൊല, വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി, മിസിംഗ് കേസില്‍ തുമ്ബായത് കെഎസ്‌ആര്‍ടിസിയില്‍…

കൊല്ലം: അമ്ബലപ്പുഴ കരൂരില്‍ കുഴിച്ചുമൂടിയ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്റെ നേതൃത്വത്തില്‍ കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍…

വീണ്ടും ചരിത്രമെഴുതി ഐഎസ്‌ആ‌‍ര്‍ഒ, കൈകോ‍ര്‍ത്തത് മസ്കിന്റെ സ്പേസ് എക്സുമായി; ജിസാറ്റ് 20 വിക്ഷേപണം…

ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം.അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്‌സിന്റെ…

ശബരിമല സീസണില്‍ താമരശ്ശേരി ചുരത്തില്‍ അമിത വേഗം; ഇതര സംസ്ഥാന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന്…

കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല സീസണില്‍ എത്തുന്ന ബസുകളും മിനി ബസുകളും താമരശ്ശേരി ചുരത്തില്‍ അമിത വേഗത്തില്‍ ഓടിക്കുന്നതായി പരാതി.താമരശ്ശേരി ചുരത്തില്‍ ഇന്ന് അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച ബസ് ഓവുചാലില്‍ ചാടി. അപകടത്തില്‍…

അബ്കാരി കേസില്‍ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വര്‍ഷത്തിനു ശേഷം പിടിയില്‍

മാന്നാർ: 2002ല്‍ വ്യാജ ചാരായ വില്പന നടത്തിയ കേസില്‍ പ്രതിയായിരുന്ന 46കാരനെ 22 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു.മാന്നാർ കുട്ടംപേരൂർ ആനമുടിയില്‍ മനോജ് മോഹനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ വ്യാജ ചാരായ വില്‍പ്പന…

സംശയാസ്പദ സാഹചര്യത്തില്‍ കണ്ടത് ചോദ്യംചെയ്തപ്പോള്‍ യുവാവ് കല്ല് ഉപയോഗിച്ച്‌ ആക്രമിച്ചെന്ന് പൊലീസ്,…

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവാവ് കല്ല് ഉപയോഗിച്ച്‌ പൊലീസുകാരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതായി ആരോപണം. പരിക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്‌ഐ ജിതേഷ്, ഗ്രേഡ് എസ്‌ഐ അബ്ദുല്ല,…