Fincat

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെ‌ടുക്കാൻ എഐസിസി, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന്…

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ വിവരങ്ങൾ തേടി എഐസിസി. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള…

യുവ നേതാവിനെതിരായ ആരോപണം; ‘പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല’, പറഞ്ഞ കാര്യങ്ങളില്‍…

യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ്. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നും റിനി ആന്‍ ജോര്‍ജ്  പറഞ്ഞു. തനിക്കെതിരെ…

നോര്‍ക്ക റൂട്ട്സ്- സാന്ത്വന അദാലത്ത് ആഗസ്റ്റ് 23ന് പൊന്നാനിയിൽ നടക്കും

വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള, നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 23 ന് മലപ്പുറം പൊന്നാനിയില്‍ നടക്കും.…

ഹജ്ജ് – 2026 ആദ്യഗഡു അടക്കുന്നതിനുള്ള തിയ്യതി 2025 ആഗസ്റ്റ് 25 വരെ വരെ നീട്ടി

2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300രൂപ അടവാക്കുന്നതിനുള്ള തിയ്യതി 2025 ആഗസ്റ്റ് 25 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 9 പ്രകാരം അറിയിച്ചു. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ…

താനൂര്‍ ഗവ. കോളേജ് സ്റ്റേഡിയം ശിലാസ്ഥാപനം ആഗസ്റ്റ് 22 ന് (വെള്ളി)

താനൂര്‍ ഗവണ്‍മെന്റ് കോളേജ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 22 ന് (വെള്ളി) രാവിലെ 10ന് കായിക-ന്യൂനപക്ഷക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 2.15…

ഡിഗ്രി, പിജി സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ ബി.എസ്.സി ഇലക്ട്രോണിക്‌സില്‍ എസ്.സി-3, ഒബിഎച്ച്-1,പിഡബ്ല്യുഡി-1,സ്പോര്‍ട്സ്-2, ഇഡബ്ല്യുഎസ്-3, എസ്.ടി-1, എല്‍സി-1,ലക്ഷദ്വീപ്-1, ബിബിഎ കോഴ്‌സില്‍ ലക്ഷദ്വീപ്-1,…

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി/, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ…

എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. 28 വയസ് കവിയാത്ത ബി.ടെക് സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ യോഗ്യതയുള്ളവര്‍ക്ക്…

പാല്‍, മുട്ട വിതരണം: റീ ടെന്‍ഡര്‍ ക്ഷണിച്ചു

തലക്കാട്, വെട്ടം ഗ്രാമപഞ്ചായത്ത്, തിരൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്ക് 2025-26 വര്‍ഷത്തില്‍ പാല്‍, മുട്ട വിതരണം നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും റീ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന…

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് സെപ്റ്റംബര്‍ മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് ഡീസല്‍ വാഹനം പ്രതിമാസ വാടകയ്ക്ക്…