AAK

സഹായിച്ചതിന് പ്രതിഫലം നല്‍കിയില്ല, മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ കൊല്ലാൻ ശ്രമം, 3 പേര്‍…

ചേർത്തല: ആലപ്പുഴ ചേർത്തലയില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ അർത്തുങ്കല്‍ പൊലീസ് അറസ്റ്റു ചെയ്തു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡില്‍ മാരാരിക്കുളം വടക്ക് ജിക്കുഭവനത്തില്‍ ആദിത്ത് (28),…

പതിനാലുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും ശിക്ഷ

തൃശൂര്‍: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും. ചാവക്കാട് അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.കോഴിക്കോട് പന്നിയങ്കര വില്ലേജ് ചക്കുംകടവ് ദേശത്ത് മമ്മദ് ഹാജി പറമ്ബ് വീട്ടില്‍…

82 വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ആലുവയില്‍ 82 വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ അശോകപുരം നന്ദനം വീട്ടില്‍ സരസ്വതിയാണ് മരിച്ചത്. സർക്കാർ ഹോമിയോ ഡോക്ടറായ മകള്‍ക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മകള്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് അമ്മയെ മരിച്ച…

‘സഖാക്കള്‍ അറിയണം, അഴിമതിക്കാരനായ എഡിജിപിയെ മുഖ്യമന്ത്രി താലത്തില്‍ വച്ച്‌ കൊണ്ടു…

മലപ്പുറം : എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെ രൂക്ഷ ഭാഷയില്‍ വിമർശിച്ച്‌ പിവി അൻവർ. അഴിമതിക്കാരനായ എഡിജിപിയെ മുഖ്യമന്ത്രി താലത്തില്‍ വച്ച്‌ കൊണ്ടു നടന്ന് സംരക്ഷിക്കുകയാണെന്നും പാർട്ടി സഖാക്കള്‍ ഇക്കാര്യം…

വീണ്ടും ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും, കള്ളക്കടല്‍ പ്രതിഭാസം, കേരളത്തില്‍ 4 ജില്ലകളില്‍ യെല്ലോ…

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പിന്‍റെ മുന്നറിയിപ്പ്.നാളെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, 28 മുതല്‍ 30 വരെ തീയതികളില്‍ കേരളത്തില്‍…

രജനികാന്തടക്കം പ്രശംസിച്ച വാഴൈ ഇനി ഒടിടിയില്‍, തിയ്യതി പ്രഖ്യാപിച്ചു

സംവിധായകൻ മാരി സെല്‍വാരാജിന്റെ പുതിയ ചിത്രം വാഴൈ ഹിറ്റായിരുന്നു. രജനികാന്തടക്കം പ്രശംസിച്ച്‌ എത്തിയ ഒരു ചിത്രമായിരുന്നു വാഴൈ.വാഴൈ ആകെ ആഗോളതലത്തില്‍ 37.99 കോടി രൂപയാണ് നേടിയത്. തമിഴകത്തിന്റെ സര്‍പ്രൈസ് ഹിറ്റായ വാഴ ഒടിടിയില്‍ ഡിസ്‍നി…

എസി കോച്ചില്‍ സീറ്റിനടിയില്‍ വച്ച ബാഗ്, ഉറങ്ങി ഉണര്‍ന്നപ്പോള്‍ അവിടെയില്ല; സിസിടിവിയില്‍ കണ്ട…

കോട്ടയം: കൊച്ചുവേളി - ഹംസഫർ എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ലാപ്ടോപ് ഉള്‍പ്പെടെയുണ്ടായിരുന്ന ബാഗ് കോട്ടയത്ത് വച്ച്‌ മോഷണം പോയി.മോഷ്ടിച്ച ബാഗുമായി മധ്യവയസ്കൻ നടന്ന് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ…

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറില്‍ തലസ്ഥാനവും കൊച്ചിയുമടക്കം 11 ജില്ലയില്‍ മഴ സാധ്യത, 2…

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളില്‍ വരും മണിക്കൂറില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി 8 മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…

14-കാരിയെ പലപ്പോഴായി പീഡിപ്പിച്ചു, ഭിന്നശേഷിക്കാരനായ പ്രതിക്ക് 70 വര്‍ഷം കഠിനതടവും പിഴയും

പത്തനംതിട്ട: ബന്ധുവും 14 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയതിന് അയിരൂർ മതാപ്പാറ മഴവഞ്ചേരി തയ്യില്‍ വീട്ടില്‍ ജോക്കബ് ജോണ്‍ മകൻ റജി ജേക്കബിന് 70 വര്‍ഷം തടവ്.കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും…

ദില്ലി എയര്‍പോര്‍ട്ടില്‍ ബഗ്ഗി റൈഡ് നടത്തി കോലിയും ഗംഭീറും പന്തും! സോഷ്യല്‍ മീഡിയ ഏറ്റെടുത്ത്

കാണ്‍പൂര്‍: ഇന്ത്യ, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമുകള്‍ രണ്ടാം ടെസ്റ്റിനായി കാണ്‍പൂരിലെത്തി. താരങ്ങള്‍ക്ക് വിമാനത്താവളത്തിലും ഹോട്ടലിലും സ്വീകരണം നല്‍കി.വെള്ളിയാഴ്ചയാണ് ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ രണ്ടാം ടെസ്റ്റിന് തുടക്കമാവുക.…