AAK

സീബ്രാ ലൈനില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്‌ ബാങ്ക് ജീവനക്കാരി കൊല്ലപ്പെട്ടു

കൊച്ചി: ഉദയംപേരൂർ കണ്ടനാട് കണ്ടെയ്നർ ലോറിയിടിച്ച്‌ സ്ത്രീ മരിച്ചു. ഉദയംപേരൂർ സ്വദേശിനി ഓമനയാണ് മരിച്ചത്. 50 വയസായിരുന്നു.സീബ്ര ലൈൻ ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. തൃപ്പൂണിത്തുറയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഓമന. മൃതദേഹം…

‘ലോറിയിലെ മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന’, കാണാതായ 2 പേര്‍ക്കായി…

ബെംഗ്ളൂരു : ലോറിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍.മംഗ്ളൂരുവില്‍ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം…

യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസില്‍ കയറ്റി വിട്ട സംഭവം; അഞ്ച് പേര്‍ പിടിയില്‍

തൃശൂർ: കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസില്‍ കയറ്റി വിട്ട സംഭവത്തില്‍ അഞ്ച് പേർ പിടിയില്‍. കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്.പിടിയിലായ മറ്റുള്ളവർ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ…

14 മത്സരങ്ങളിലെ ഓസീസിന്‍റെ വിജയക്കുതിപ്പിന് അവസാനം; മൂന്നാം ഏകദിനത്തില്‍ ജയവുമായി ഇംഗ്ലണ്ടിന്‍റെ…

ചെസ്റ്റര്‍ ലി സ്ട്രീറ്റ്: 14 തുടര്‍ വിജയങ്ങളുമായി കുതിച്ച ഓസ്ട്രേലിയയെ ഒടുവില്‍ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. ഏകദിന പരമ്ബരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഓസീസിനെ 46 റണ്‍സിന് തക‍ർത്ത ഇംഗ്ലണ്ട് ഏകദിന പരമ്ബര നഷ്ടമാകാതെ കാത്തു.അഞ്ച് മത്സര…

ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കില്‍ മരണം, ഉറഞ്ഞുതുള്ളി കണ്ണില്‍ നിന്ന് ‘രക്തം’ വരുത്തും;…

തിരുവനന്തപുരം പള്ളിക്കലില്‍ മന്ത്രവാദിനി ചമഞ്ഞ് യുവതിയുടെ നേത്വതത്തിലുള്ള സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി.ദോഷം മാറാന്‍ പൂജ ചെയ്യണമെന്നും ഇല്ലെങ്കില്‍ മരണം സംഭവിക്കുമെന്നും സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നെടുമങ്ങാട്…

രോഹിത് മൂന്നാമത്, ഇന്ത്യയില്‍ ആരാധക പിന്തുണയില്‍ നമ്ബര്‍ വണ്‍ ഇപ്പോഴും ആ താരം; ആദ്യ പത്തില്‍…

മുംബൈ: ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓര്‍മാക്സ് മീഡിയ. ഓഗസ്റ്റിലെ കണക്കുകളിലും വിരാട് കോലി തന്നെയാണ് ഓര്‍മാക്സ് പുറത്തുവിട്ട ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം…

മാസങ്ങളായി ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥ; നാടൊന്നാകെ അവള്‍ക്കായി സ്നേഹംചൊരിഞ്ഞു; ഹൃദയം തകര്‍ത്ത്…

മണ്ണഞ്ചേരി: നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന യാത്രയായി. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് വാഴപ്പനാട് അഷറഫിന്‍റെ മകള്‍ ആഷ്ന (19) ആണ് ഇൻഫ്ലമേറ്ററി ബവല്‍ സിൻഡ്രം രോഗം ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.ഇന്ന് ഉച്ചയോടെയായിരുന്നനു മരണം.…

സിവില്‍ സ‍‍ര്‍വീസിന് തയ്യാറെടുക്കുന്ന യുവതിയുടെ ബെഡ്റൂമിലും ശുചിമുറിയിലും ഒളിക്യാമറ; യുവാവ്…

ദില്ലി: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്താൻ ഒളിക്യാമറ സ്ഥാപിച്ച 30കാരൻ പിടിയില്‍. സിവില്‍ സർവീസ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവതിയുടെ ശുചിമുറിയിലും കിടപ്പുമുറിയിലുമാണ് ഇയാള്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചത്.സംഭവവുമായി…

മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കല്‍; എംഎം ലോറൻസിൻ്റെ മക്കള്‍ 3 പേരും മെഡിക്കല്‍ കോളേജിലെത്തണം,…

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കുന്ന വിഷയത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്ബാകെ ഹാജരാകാൻ എംഎം ലോറൻസിന്റെ മൂന്നു മക്കള്‍ക്കും അറിയിപ്പ്.മെഡിക്കല്‍ കോളേജ്…

ഇറാനി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു, രഹാനെ നായകന്‍; ശ്രേയസ് അയ്യരും പൃഥ്വി ഷായും ടീമില്‍

മുംബൈ: ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈ ടീമിനെയും പ്രഖ്യാപിച്ചു.അജിങ്ക്യാ രഹാനെയാണ് ടീമിന്‍റെ നായകന്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യര്‍ മുംബൈ ടീമിലിടം നേടി.…