AAK

ഇറക്കവും വളവും, അടുത്ത് ആഴമേറിയ കൊക്ക; കെഎസ്‌ആ‌ര്‍ടിസുടെ ബ്രേക്ക് പോയി, ഡ്രൈവറുടെ ചങ്കൂറ്റം…

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ - തിരുവമ്ബാടി റൂട്ടില്‍ പീടികപ്പാറ വെച്ച്‌ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്.നാല്‍പതില്‍ അധികം…

കേസുകള്‍ 18, ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും കേസ്; യുവാവിനെതിരെ കാപ്പ ചുമത്തി,…

കോഴിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് പരപ്പിലിനടുത്ത് തലനാർ തൊടിക സ്വദേശി ഷഫീഖിനെതിരെയാണ് നടപടി.ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കളവ്, കവർച്ച, പിടിച്ചുപറി, വധശ്രമം മുതലായ ഗുരുതര…

റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട്കേസ്; തുറന്ന് നോക്കിയപ്പോള്‍ സ്ത്രീയുടെ മൃതദേഹം

ചെന്നൈ: ചെന്നൈയിലെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസില്‍ സ്ത്രീയുടെ മൃതദേഹം‌. മൃതദേഹം വെട്ടിനുറുക്കിയ നിലയിലായിരുന്നു.സ്യൂട്ട്‌കേസില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ…

തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആരോഗ്യ വിഭാഗം കട അടപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. എളേറ്റില്‍ വട്ടോളി സ്വദേശിയായ 9 വയസുകാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.കുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന്…

Gold Rate Today: മൂന്നാം ദിനവും സ്വര്‍ണവില താഴേക്ക്; ആശ്വാസത്തില്‍ വിവാഹ വിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഇടിയുന്നത്. 200 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54,600 രൂപയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍കൊണ്ട് 440 രൂപയാണ്…

ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളെ ഇടിച്ചിട്ടു, എതിര്‍ദിശയില്‍ 100 മീറ്ററിലേറെ നീങ്ങി;…

മലപ്പുറം: ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു നിന്നു. അരീക്കോട് കുറ്റൂളി കുഞ്ഞൻ പടിയില്‍ പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്.മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന 'ബ്ലസിങ്' എന്ന സ്വകാര്യ…

ഇതുവരെ പ്രയോഗിക്കാത്ത പല ശേഷികളുമുണ്ടെന്ന് ഇസ്രയേല്‍; പേടിച്ച്‌ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച്‌…

ബെയ്റൂട്ട്: രണ്ട് ദിവസമായുണ്ടായ അസാധാരണ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തില്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാൻ ഭയക്കുകയാണ് ലബനണിലെ ജനങ്ങള്‍.ഭീതിയിലായ ജനങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കുകയാണ്. ആരും ആലോചിക്കുക പോലും ചെയ്യാത്ത പേജറുകള്‍,…

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ.മുഖത്ത് ചുളിവുകള്‍, നേർത്ത വരകള്‍, ചർമ്മം തൂങ്ങല്‍ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ…

ബഹളവും അതിക്രമവും, ആശുപത്രിയില്‍ നിന്നും പിടികൂടിയ പ്രതിയുടെ ദേഹ പരിശോധനയില്‍ കണ്ടത്…

കൊച്ചി: കഞ്ചാവ് വില്‍പ്പനക്കാരായ രണ്ടുപേർ പെരുമ്ബാവൂർ പൊലീസിന്‍റെ പിടിയിലായി. ഇവരില്‍ നിന്ന് ആറേകാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു.തടിയിട്ടപ്പറമ്ബ് പൊലീസും പെരുമ്ബാവൂർ എഎസ്പിയുടെ പ്രത്യേക സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സ്വകാര്യ…

എന്താണ് എംപോക്‌സ് ? ജാഗ്രതയും, പ്രതിരോധവും

തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര…