Shobika

47 പേര്‍ ഇനിയും കാണാമറയത്ത്; വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍…

വയനാട്: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍.ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട 47പേരെ ഇനിയും കണ്ടെത്താനിരിക്കെ സർക്കാർ തെരച്ചില്‍…

യുവാവിനെതിരെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി, തൊട്ടുപിന്നാലെ യുവതി ടെറസില്‍…

കൊച്ചി: എറണാകുളം കലൂരിലെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് യുവാവിനെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ.തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന്…

സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; ബാഗ് ഊരിയെറിഞ്ഞ് വീട്ടിലേക്ക് ഓടിക്കയറി…

തൃശൂര്‍: തൃശൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍. ആക്രമണത്തില്‍ നിന്ന് തലനാരിഴ്ക്കാണ് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത്.തൃശ്ശൂർ വടക്കാഞ്ചേരി മാരാത്ത്കുന്നിലാണ് സ്കൂള്‍ വിദ്യാർത്ഥിയെ തെരുവുനായക്കൂട്ടം ഓടിച്ചത്.…

രജനികാന്തിന് 100 കോടി ! മഞ്ജു വാര്യര്‍ക്ക് ഫഹദിനെക്കാള്‍ കുറവോ ? വേട്ടയ്യൻ പ്രതിഫല കണക്കുകള്‍

പ്രേക്ഷകർക്ക് എപ്പോഴും കൗതുകം ഉള്ളൊരു കാര്യമാണ് തങ്ങളുടെ പ്രിയ താരങ്ങളുടെ പ്രതിഫലങ്ങള്‍. ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് അഭിനേതാക്കള്‍ വാങ്ങിക്കുന്നത്.പ്രത്യേകിച്ച്‌ സൂപ്പർ താരങ്ങള്‍. അത്തരത്തില്‍ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന…

കൈതച്ചക്ക കൃഷിക്കായി പാട്ടത്തിനെടുത്തു; ആറളം ഫാമില്‍ അനുമതിയില്ലാതെ 17 സംരക്ഷിത മരങ്ങള്‍ മുറിച്ച്‌…

കണ്ണൂര്‍:കണ്ണൂർ ആറളം ഫാമില്‍ അനുമതി ഇല്ലാതെ 17 സംരക്ഷിത മരങ്ങള്‍ മുറിച്ചു.പുനർകൃഷിക്കായി നിലമൊരുക്കാൻ പാഴ്മരങ്ങള്‍ മുറിക്കാൻ കരാറെടുത്തവരാണ് ഇരൂള്‍ ഉള്‍പ്പെടെയുള്ള മരങ്ങളും മുറിച്ച്‌ കടത്തിയത്.ക്രമക്കേടില്‍ കരാറുകാരനെതിരെ ഫാം…

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ച്‌ തെറിപ്പിച്ചു; ചികിത്സയിലായിരുന്ന…

പാലക്കാട്: മകള്‍ക്കൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു.ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂർ വീട്ടില്‍ ശിവശങ്കരന്‍റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളേജ്…

കൃത്യമായ പ്ലാനുണ്ടായിരുന്നു! കാണ്‍പൂര്‍ ടെസ്റ്റിലെ വിജയത്തിന് ശേഷം രോഹിത് ശര്‍മ

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാരെ വാഴ്ത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ.കാണ്‍പൂരില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും…

5 ജില്ലകള്‍ ഒഴികെ ഇന്ന് എല്ലായിടത്തും മഞ്ഞ അലര്‍ട്ട്; തുലാവര്‍ഷത്തില്‍ ഇത്തവണ സാധാരണയില്‍ കൂടുതല്‍…

തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം, ഒക്ടോബർ…

വാണിജ്യസിലിണ്ടറിന് വില കൂട്ടി; വര്‍ധിപ്പിച്ചത് 48 രൂപ, 3 മാസത്തിനിടെ കൂട്ടിയത് 100 രൂപയോളം

തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടർ ഒന്നിന് 48 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയില്‍ 1749 രൂപ ആയി.100 രൂപയോളമാണ് മൂന്ന് മാസത്തിനിടെ കൂട്ടിയത്. അതേ സമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റമില്ല.

പുത്തന്‍ പണക്കാരെ പരീക്ഷിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി; അന്‍വര്‍ വിവാദത്തില്‍ ഇളകുന്നത്…

സംസ്ഥാന രാഷ്ട്രീയത്തിലെ വ്യത്യസ്ത പരീക്ഷണ കളരിയായിരുന്നു സിപിഎമ്മിന് എന്നും മലപ്പുറം ജില്ല. പാര്‍ട്ടിക്ക് വ്യക്തമായ അടിവേരുണ്ടെങ്കിലും ലീഗ് കോട്ട തകര്‍ത്ത് അതിജീവിക്കുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ ആരെ ഇറക്കിയാണെങ്കിലും…