Fincat

മുറിയില്‍ കയറി വാതിലടച്ച് ഏറെ നേരം കഴിഞ്ഞും തുറന്നില്ല; ലോജിസ്റ്റിക്സ് വിദ്യാർഥിനിയെ മരിച്ച നിലയിൽ…

മലപ്പുറം: കോക്കൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോക്കൂര്‍ തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്‍റെ മകള്‍ കാവ്യ(21) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കാവ്യ കിടപ്പുമുറിയില്‍ കയറി…

തൃശ്ശൂരിലെ ബിനി ഹോട്ടൽ വിവാദം; ബിജെപി കൗൺസിലർമാർക്ക് തിരിച്ചടി, 5 ലക്ഷം രൂപ പിഴയൊടുക്കാൻ ഹൈക്കോടതി…

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലിലെ ആറ് ബിജെപി കൗൺസിലർമാർ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോർപ്പറേഷൻ്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടൽ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയതിന് എതിരെയായിരുന്നു ഹർജി. അനാവശ്യ ഹർജി നൽകി കോടതിയുടെ…

ഡൽഹിയിൽ രണ്ടുനില കെട്ടിടം തകർന്നു വീണു, 3 പേർ മരിച്ചു

ഡൽഹിയിൽ കെട്ടിടം തകർന്നു വീണു, 3 പേർ മരിച്ചു. ദരിയാ ഗഞ്ചിൽ ആണ് സംഭവം ഉണ്ടായത്. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകർന്നുവീണത്. പരുക്കേറ്റ 3 പേരെ രക്ഷപ്പെടുത്തി, ആശുപത്രിയിൽ എത്തിച്ചു.4 ഫയർ എഞ്ചിനുകൾ എത്തിയാണ് രക്ഷ പ്രവർത്തനം…

വേടൻ ഒളിവിൽ തുടരുന്നു, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ…

ബലാത്സംഗ കേസില്‍ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല. വേടൻ ഒളിവിലാണ്. രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു.മുൻ‌കൂർ…

മാലിന്യം കൊടുത്താൽ ഹരിതകർമസേന ഇങ്ങോട്ട് കാശ് തരും; ഇതുവരെ കൊടുത്തത് 2,63,818.66 രൂപ, ഇ-മാലിന്യ…

സംസ്ഥാനത്തെ ഇ-മാലിന്യ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ജനകീയ പദ്ധതി വൻവിജയം. ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് ആരംഭിച്ച ഇ-മാലിന്യ ശേഖരണ പദ്ധതിയിലൂടെ ഇതുവരെ ഖേരിച്ചത് 33,945…

ജോലിക്ക് കയറാൻ റോഡിലൂടെ നടന്ന് പോയ ഗർഭിണിയായ മലയാളി യുവതിയെ ചീറിപ്പാഞ്ഞെത്തിയ വണ്ടി ഇടിച്ചു, ഗർഭസ്ഥ…

യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ലങ്കാഷെർ ബാബർ ബ്രിജിന് സമീപത്തെ പ്രസ്റ്റണിലായിരുന്നു സംഭവം ഉണ്ടായത്. രഞ്ജു ജോസഫ് എന്ന 31കാരിക്കാണ്…

ചിക്കൻ പോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്ന പ്രവാസി മലയാളിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: ചിക്കൻ പോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്ന പ്രവാസി സൗദിയിൽ മരിച്ചു. നിലമ്പൂർ സ്വദേശിയായ റിജോ മത്തായിയാണ് മരിച്ചത്. താമസിക്കുന്ന മുറിയിൽ ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. സ്വകാര്യ…

പൊന്നിന്‍ ചിങ്ങം; സ്വര്‍ണവില വീണ്ടും കുറഞ്ഞു; 12 ദിവസം കൊണ്ട് പവന് കുറഞ്ഞത് 2000 രൂപയിലേറെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 440 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 73,440 രൂപയായി. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 9,180 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ…

സുഹൃത്തിനെ കളിയാക്കിയവരെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപിച്ചു; പ്രതിയെ പിടികൂടിയത് വീടിന്റെ മച്ചിൽ…

സുഹൃത്തിനെ കളിയാക്കിയവരെ വിളിച്ചു വരുത്തി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണ് സ്വദേശി റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. വീടിന്റെ അടുക്കളയുടെ മുകൾ ഭാ​ഗത്തുള്ള മച്ചിലാണ്…

പൂക്കോട് വെറ്ററിനറി കോളേജിലെ ശമ്പള പ്രതിസന്ധി: അധ്യാപകർക്ക് ലഭിച്ചു, ഇനി കിട്ടാനുള്ളത് നൂറോളം…

പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ ശമ്പള പ്രതിസന്ധി തുടരുന്നു. താല്‍ക്കാലിക ജീവനക്കാർക്കും സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർക്കും ഇനിയം ശമ്പളം നല്‍കാനായില്ല. ഇന്നലെ രാത്രിയോടെ അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം വിതരണം ചെയ്തിരുന്നു.…