Main Banner

അര്‍ധരാത്രി ഉഗ്രശബ്ദം കേട്ട് വീട്ടുകാര്‍; കണ്ടത് നിന്നുകത്തുന്ന കാര്‍; ആറ്റിങ്ങലില്‍ എറിഞ്ഞത്…

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വ്യാപാരിയുടെ കാർ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സഫറുദീന്റെ കാറിനാണ് തീയിട്ടത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും പ്രായപൂർത്തിയാകാത്തവർ കേസില്‍…

ജ്വല്ലറി അടയ്ക്കാൻ നേരം കണക്കെടുത്തപ്പോള്‍ എട്ട് പവന്റെ കുറവ്; മോതിരം വാങ്ങാൻ വന്ന രണ്ട് പേരുടെ…

തൃശൂർ : മോതിരംവാങ്ങാനെന്ന വ്യാജേനയെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘം ജ്വല്ലറിയില്‍ നിന്നും തന്ത്രപൂർവ്വം എട്ട് പവൻ സ്വർണ്ണം കവർന്നു.ഇതര സംസ്ഥാനക്കാർ സ്വർണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേച്ചേരി…

പോക്കറ്റില്‍ ആര്‍മി ഐഡി കാര്‍ഡ്, ചോദിച്ചപ്പോള്‍ നെറ്റില്‍ നിന്ന് എടുത്തതെന്ന്; ബാഗില്‍ യൂണിഫോമും…

ആഗ്ര: കരസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് തൊഴില്‍ തട്ടിപ്പ് നടത്തിയ യുവാവിനെ ആഗ്രയില്‍ വെച്ച്‌ പിടികൂടി. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിന് പുറമെ സൈനികരുടെ ആശ്രിതർക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞും ഇയാള്‍ പലരില്‍ നിന്നും…

സ്ഥിരമായി സാധനങ്ങള്‍ കടം വാങ്ങി; പണം കൂടിയപ്പോള്‍ ചോദിച്ചതിന് കടക്കാരനേയും അമ്മയേയും മര്‍ദിച്ചു,…

ഇടുക്കി: കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇടുക്കിയില്‍ ചെറുകിട വ്യാപാരിയെ നാലംഗ സംഘം കടയില്‍ കയറി മർദിച്ചു.നെടുംകണ്ടം ചേമ്ബളത്ത് പലചരക്കു വ്യാപാരം നടത്തുന്ന മനോജിനാണ് മർദ്ദനമെറ്റത്. മർദനം തടഞ്ഞ മനോജിന്റെ…

അന്ന് വില്ലൻ ഇന്ന് നായകൻ; ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുമ്ബോള്‍..

ഫഹദ് ഫാസില്‍ ചിത്രം 'വരത്തനി'ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. 'പ്രേമ'ത്തിലെ ഗിരിരാജൻ കോഴിയെയും ഹാപ്പി വെഡ്ഡിങ്ങിലെ മനു കൃഷ്ണനെയും പോലെ ആയിരുന്നില്ല ജോസി.ട്രാക്ക് മാറ്റി വില്ലൻ വേഷത്തില്‍ എത്തിയ…

മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ മകളുടെ വസതിയിലായിരുന്ന അന്ത്യം.സംസ്ക്കാരം നാളെ കോഴിക്കോട് നടക്കും. ജനിച്ചത് കണ്ണൂരിലാണെങ്കിലും…

ബീച്ചില്‍ ഏഴ് കഷണങ്ങളാക്കിയ നിലയില്‍ മൃതദേഹം, മറ്റൊരിടത്ത് 14 തെരുവ് നായ്ക്കളുടെ ജഡം; ഞെട്ടിക്കുന്ന…

മുംബൈ: മുംബൈ നഗരത്തിലെ ഗോറായി ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏഴ് കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.25നും 40നും ഇടയില്‍ പ്രായമുണ്ടെന്ന് കരുതുന്ന ഒരാളുടെ മൃതദേഹം ബീച്ചിന് സമീപം നാല് പ്ലാസ്റ്റിക് ചാക്കുകളിലായി…

Gold Rate Today: വമ്ബൻ വീഴ്ച, സ്വര്‍ണവില കുത്തനെ താഴേക്ക്; സ്വര്‍ണാഭരണ പ്രേമികള്‍ ആശ്വാസത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു.ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680…

കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒമ്ബത് പേര്‍ക്ക് രോഗം, 59 പേര്‍ നിരീക്ഷണത്തില്‍, നൂറനാട് പഞ്ചായത്തില്‍…

ആലപ്പുഴ: നൂറനാട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.59 പേർ നിരീക്ഷണത്തില്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയതായും ആരോഗ്യവകുപ്പ്…

പതിവ് പരിപാടി, പക്ഷേ ഇത്തവണ പാളി; ആലപ്പുഴയില്‍ നിന്ന് കന്നുകാലികളെ മലപ്പുറത്തേക്ക് കടത്തി,…

ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച്‌ വില്‍പ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴയില്‍ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച്‌ കടത്തിയ മലപ്പുറം സ്വദേശി അലിയാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്.കന്നുകാലികളെ മോഷടിച്ച്‌ മറിച്ചുവില്‍ക്കുന്നത്…