Main Banner

പതിനെട്ട് അടവുകളും പാളി, വഴങ്ങാതെ മുഖ്യമന്ത്രി; മന്ത്രി മാറ്റത്തില്‍ നിന്ന് പിന്നോട്ട് പോയി എൻസിപി

തിരുവനന്തപുരം: മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയി എൻസിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയോട് വ്യക്തമാക്കിയതോടെയാണ്…

കരുളായി കാട്ടാനയാക്രമണം: മണിയുടെ ഭാര്യക്ക് ജോലി, മകള്‍ക്ക് ചികിത്സ; കുടുംബത്തെ ഏറ്റെടുക്കുമെന്ന്…

മലപ്പുറം: മലപ്പുറം കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്.മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പില്‍ താത്ക്കാലിക ജോലി നല്‍കുമെന്ന് ഡിഎഫ്‌ഒ അറിയിച്ചു. ഭിന്നശേഷിക്കാരിയായ…

എന്തൊക്കെയാണിവിടെ സംഭവിക്കുന്നത്?! മാരുതി എന്ന വന്മരം വീണു, നെഞ്ചുവിരിച്ച്‌ പഞ്ച്! അവസാനിച്ചത് 40…

മാരുതി സുസുക്കിയില്‍ നിന്നുള്ള ജനപ്രിയ മോഡലുകളെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി മാറി ടാറ്റയുടെ പഞ്ച് എസ്‌യുവി.40 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാർ…

ആക്രി കടയില്‍ വൻ തീപിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം, ആളുകളെ സ്ഥലത്ത് നിന്ന് മാറ്റി

എറണാകുളം:എറണാകുളം ചെമ്ബുമുക്കിന് സമീപം ആക്രിക്കടയില്‍ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയിലെ തീ വലിയ രീതിയില്‍ ആളിപടരുകയാണ്. പ്രദേശത്താകെ വലിയരീതിയില്‍ പുക ഉയരുകയാണ്.…

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ ശൈത്യം കടുക്കുന്നു. വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടുതല്‍ കടുക്കുമെന്നും ചിലയിടങ്ങളില്‍ മഴയും മഞ്ഞുവീഴ്‌ചയുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സൗദി സ്‌കൂളുകള്‍ 10…

ബെംഗളൂരുവില്‍ നിന്ന് തിരൂരിലേക്കുള്ള ബസില്‍ ബോക്സിനുള്ളില്‍ ജിപിഎസ്; പരിശോധിച്ചപ്പോള്‍ എംഡിഎംഎ,…

മാനന്തവാടി: ജിപിഎസ് സംവിധാനം ഉപയോഗിച്ച്‌ കഞ്ചാവും എംഡിഎംഎയും കടത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍.മലപ്പുറം തിരൂര്‍ മേല്‍മുറി കാടാമ്ബുഴ സാലിഹ് (35), എംം അബ്ദുള്‍ ഖാദര്‍ (38) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.കര്‍ണാടകയില്‍…

കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തില്‍ പെട്ട ആളാണ്. മൃതദേഹം…

കെ.ജെ.യു മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 5,6 ന് തിരൂരിൽ

തിരൂർ : കേരള ജേർണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 5, 6 തിയ്യതികളിൽ തിരൂർ പ്രകാശ് റിവർ വ്യു ഓഡിറ്റോറിയത്തിൽ നടക്കും. 5 ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 6 ന് പ്രതിനിധി സമ്മേളനം അബ്ദുസ്സമദ് സമദാനി എം.പി…

ബൈക്കില്‍ പിന്നാലെയെത്തിയത് 2 പേര്‍, ഭയന്ന് കടയില്‍ ഓടിക്കയറിയപ്പോള്‍ പിന്തുടര്‍ന്നെത്തി വെട്ടി;…

മലപ്പുറം: ലഹരി മാഫിയയുടെ അക്രമത്തില്‍ യുവാവിന് വെട്ടേറ്റു. മംഗലപുരം ഖബറഡി സ്വദേശി നൗഫല്‍ (27) നാണ് വെട്ടേറ്റത്.കബറടി റോഡില്‍ വെച്ച്‌ ബൈക്കിലെത്തിയ രണ്ട് പേർ നൗഫലിനെ വെട്ടാൻ ശ്രമിച്ചപ്പോള്‍ തൊട്ടടുത്തുള്ള കടയിലേക്ക് ഓടി കയറുകയായിരുന്നു.…

ബൈക്കില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ കോളേജ് അധ്യാപകൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്.അങ്കമാലി ടെല്‍കിന് മുൻവശം വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്.…