Main Banner

34കാരനെതിരെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമം മുതല്‍ ബലാത്സംഗക്കേസ് വരെ; രണ്ടാം തവണയും കാപ്പ ചുമത്തി…

എറണാകുളം: കോതമംഗലത്ത് വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ, നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടില്‍ നാദിർഷായെയാണ് (34) കാപ്പ ചുമത്തി വിയ്യൂർ സെൻട്രല്‍ ജയിലിലടച്ചത്.എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ.…

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ റെയ്ഡ്; ബാഗിലും ട്രോളിയിലുമായി കടത്തിയ 36 കിലോ കഞ്ചാവ്, യുവതികള്‍…

കൊച്ചി: ആലുവയില്‍ വൻ കഞ്ചാവ് വേട്ട. 36 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പടെ മൂന്ന് ഒഡീഷാ സ്വദേശികളെയാണ് റൂറല്‍ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇന്ന്…

പാര്‍ലമെന്റ് സമ്മേളനം ഇന്നു മുതല്‍; വയനാടിനായി അണിനിരക്കാൻ കേരള എം.പിമാര്‍

ഡല്‍ഹി : വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ദുരന്തനിവാരണ ഭേദഗതി എന്നിവയടക്കം 16ല്‍പ്പരം ബില്ലുകള്‍ കേന്ദ്രസർക്കാർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ 20 വരെ…

അറിഞ്ഞത് രാത്രി മീൻ പിടിക്കാനിറങ്ങിയപ്പോള്‍, രണ്ട് വള്ളങ്ങളില്‍ നിന്ന് മോഷണം പോയത് 100 വീതം പിച്ചള…

ഹരിപ്പാട്: മത്സ്യബന്ധന വള്ളങ്ങളില്‍ നിന്നും പിച്ചള വളയങ്ങള്‍ മോഷണം പോയി. ആറാട്ടുപുഴ പഴയ കണ്ടങ്കേരില്‍ അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ബിലാല്‍ വള്ളത്തിലും നാലുതെങ്ങില്‍ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളത്തിലുമാണ് മോഷണം…

ഏറ്റവും മഹനീയമായ നിമിഷം; നയൻസ്- വിക്കി ‘സ്വപ്ന വിവാഹം’ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

നയൻതാര- വിഘ്നേഷ് ശിവൻ വെഡ്ഡിംഗ് സെറിമണി വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. താലികെട്ട് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് പുറത്തുവന്നത്.നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ്…

ജോഫ്ര ആര്‍ച്ചറെ തൂക്കി രാജസ്ഥാന്‍! പിന്നാലെ രണ്ട് സ്പിന്നര്‍മാരും; ട്രന്റ് ബോള്‍ട്ടിനെ…

ജിദ്ദ: ഐപിഎല്‍ മെഗാലേലത്തില്‍ ആദ്യ താരത്തെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ജോഫ്ര ആര്‍ച്ചറെ ടീമില്‍ തിരിച്ചെത്തിക്കുകയായിരുന്നു രാജസ്ഥാന്‍.മുംബൈ ഇന്ത്യന്‍സുമായുള്ള കടുത്ത മത്സരത്തിനൊടുവില്‍ 12.50 കോടിക്കാണ് രാജസ്ഥാന്‍, ഇംഗ്ലീഷ് പേസ…

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകൻ പൊലീസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

ഇടുക്കി: ഇടുക്കി ശാന്തൻപാറയില്‍ അച്ഛനും മകനും ചേർന്ന് നടത്തിയ മോഷണത്തില്‍ മകൻ പൊലീസ് പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു എന്നറിയപ്പെടുന്ന ബിജുവിൻ്റെ മകൻ കാമാക്ഷി വലിയപറമ്ബില്‍ വിബിൻ ആണ് പിടിയിലായത്.മൂന്ന് ലക്ഷം രൂപയുടെ…

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

കൊച്ചി: നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തില്‍ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്.ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയില്‍ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയില്‍ വച്ച്‌…

മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഇനി മെത്രാപ്പൊലീത്ത; അധികാര ചിഹ്നങ്ങള്‍ കൈമാറി മാര്‍ റഫേല്‍…

ആലപ്പുഴ: കഴുത്തില്‍ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ ആറു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു.…

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച്‌ ദുബായ്; ദേശീയ ദിനമാഘോഷിക്കാൻ…

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ ദുബായില്‍ സ്വകാര്യ സ്കൂളുകള്‍, നഴ്സറികള്‍, യൂണിവേഴ്സറ്റികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ…