AAK

ഡോ. സി.പി. അബ്ദുല്‍ റശീദ് അന്തരിച്ചു

മംഗളൂരു: കാസർകോട് കെയർവെല്‍ ഹോസ്‌പിറ്റല്‍ ആൻഡ് റിസർച് സെന്‍റർ സ്ഥാപക ഡയറക്ടർ ഡോ. സി.പി. അബ്ദുല്‍ റശീദ് (77) നിര്യാതനായി.മംഗളുരു മോർഗൻസ് ഗേറ്റ് സ്വദേശിയാണ്. നേരത്തെ ഏഴുവർഷത്തോളം സൗദി അറേബ്യയില്‍ സേവനമനുഷ്ഠിച്ചിരുന്നു. സി.പി. അബ്ദുല്ല…

സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ശമ്ബളമില്ല; കുരുന്നുകള്‍ക്ക് അന്നമൂട്ടുന്നവരുടെ വീടുകളില്‍ പുകയുന്നത്…

ചെറുതോണി: സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും കുരുന്നുകള്‍ക്ക് അന്നമൂട്ടുന്ന കരങ്ങള്‍ ദുരിതം മാത്രം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക് നാലഞ്ചുമാസമായി ശമ്ബളമില്ലാത്ത സാഹചര്യമാണ്.യൂണിഫോം അലവൻസും നിഷേധിച്ചിരിക്കുകയാണ്.…

48 കാരന്‍റെ മരണം: മധ്യവയസ്കൻ അറസ്റ്റില്‍

ഏറ്റുമാനൂർ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് അതിരമ്ബുഴ പടിഞ്ഞാറ്റും ഭാഗത്ത് ചെറ്റേപ്പറമ്ബില്‍ വീട്ടില്‍ പുള്ള് കുഞ്ഞുമോൻ എന്ന കുഞ്ഞുമോൻ (71) അറസ്റ്റില്‍.അതിരമ്ബുഴ…

ഇന്ന് മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; വടക്കൻ കേരളത്തില്‍ മഴ തുടരും

തിരുവനന്തപുരം: കനത്ത മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി…

രക്തദാനത്തില്‍ മാതൃകയായി മാര്‍ക്കോ

പാലക്കാട്: 'രക്തദാനം മഹാദാനം' എന്ന ചൊല്ല് മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കും പ്രധാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് റോട്ട് വീലർ ഇനത്തില്‍പെട്ട മാർക്കോ.കൂറ്റനാട് സ്വദേശി കിഷോറിന്റെ അമേരിക്കൻ ബുള്ളി ഇനത്തില്‍പെട്ട എക്കോ എന്ന നായ്, ചെള്ളുപനി…

വിനീത കൊലക്കേസ്; ‘രാജേന്ദ്രനെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ല’

തിരുവനന്തപുരം: വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വള്ളമഠം സ്വദേശിയുമായ രാജേന്ദ്രനെ ഭയന്ന് അയാള്‍ താമസിച്ചിരുന്ന മുറിക്ക് സമീപത്ത് താമസിക്കാന്‍ ആള്‍ക്കാര്‍ ഭയന്നിരുന്നെന്ന് കെട്ടിട ഉടമ.കാവല്‍കിണര്‍ സ്വദേശി രാജദുരൈയാണ് ഏഴാം അഡീഷനല്‍…

ഗോവയില്‍ പരിചയപ്പെട്ട വിദേശ വനിതയെ ദുബായിലെ ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചു; ഒരാള്‍…

ഷൊർണൂർ: ഷൊർണൂരില്‍ മലയാളി യുവാവിനൊപ്പം കഴിയുകയായിരുന്ന വിദേശ വനിതയെ ദുബൈയില്‍ ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍.മുപ്പതുകാരനായ മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സൊഹൈല്‍…

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ ഷൊര്‍ണൂരില്‍ പിടിയില്‍

പാലക്കാട്: ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മുംബൈ സ്വദേശി സുഹൈല്‍ ഇഖ്ബാല്‍ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.കഴിഞ്ഞ മെയ് 12 ന് ദുബൈയില്‍ വെച്ചാണ് സംഭവം നടന്നത്. സുഹൈല്‍ ഇഖ്ബാലും…

Gold Rate Today: വീണ്ടും 53,000 കടന്ന് സ്വര്‍ണവില; ആശങ്കയില്‍ സ്വര്‍ണാഭരണ പ്രേമികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്.ഇതോടെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില 53000 ത്തിന് മുകളിലെത്തി. പവന് 80 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ…

അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

കൊച്ചി: പെരുമ്ബാവൂർ വട്ടക്കാട്ട്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്‌എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗല്‍ 34 ആണ് മരിച്ചത്.വട്ടക്കാട്ടുപടി നെടുംപുറത്ത്…