Fincat

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും…

രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ചു. മംഗലാപുരം സെൻട്രൽ- തിരുവനന്തപുരം എക്‌സ്പ്രസിന് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു.…

ഇന്ത്യ-ചൈന ബന്ധത്തില്‍ വഴിത്തിരിവ്: നിര്‍ണായക നീക്കവുമായി ചൈന; ഈ ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക്…

ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി, വളം, റെയര്‍ എര്‍ത്ത് മിനറല്‍സ്, തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ചൈന ഇന്ത്യക്ക് ഉറപ്പ് നല്‍കി.…

യുക്രെയ്ൻ സമാധാന കരാറിൽ തീരുമാനമായില്ല; പ്രഖ്യാപനങ്ങളില്ലാതെ ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച അവസാനിച്ചു

യുക്രെയ്ൻ സമാധാനകരാറിൽ തീരുമാനമായില്ല. പ്രഖ്യാപനങ്ങളില്ലാതെ ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച അവസാനിച്ചു. അമേരിക്ക- റഷ്യ- യുക്രെയ്ൻ ത്രികക്ഷിചർച്ചയ്ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിടിച്ചെടുത്ത പ്രവിശ്യകൾ…

പരിശോധനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; നാദാപുരത്ത് ആയുര്‍വേദ ഡോക്ടര്‍…

നാദാപുരത്ത് പരിശോധനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി ശ്രാവണ്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ചികിത്സയ്ക്ക്…

രാത്രിയില്‍ കാറിൽ വീട്ടിലെത്തി; പുറത്തിറങ്ങി ആസിഡ് ബോംബ് എറിഞ്ഞു; പാലക്കാട് വ്യവസായിയുടെ വീടിനുനേരെ…

പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം. പാലക്കാട് പുലാപറ്റ ഉമ്മനഴി സ്വദേശിയായ ഐസക് വർഗീസിൻ്റെ വീടിനുനേരെയാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസിലെ വൈര്യാഗം മൂലം മറ്റൊരു വ്യവസായി ക്വട്ടേഷൻ കൊടുത്തതാണെന്ന് ഐസക് വർഗീസ്…

ഏഴ് രാജ്യങ്ങളിലൂടെ, 7100 കി.മീ. സൈക്കിളിൽ; ലഹരിക്കെതിരേ പോലീസുകാരൻ്റെ ലോകയാത്ര

ഏഴ് രാജ്യങ്ങളിലായി 7100 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കുകയെന്ന വലിയ ലക്ഷ്യവുമായി ഒരുങ്ങുകയാണ് കേരള പോലീസ് ഉദ്യോഗസ്ഥനായ അലക്സ് വർക്കി. യാത്രയാണ് ലഹരി എന്ന സന്ദേശം ലോകത്തിന് നൽകിക്കൊണ്ട്, ലഹരിവിരുദ്ധ പ്രചാരണത്തിനായാണ് അലക്സ് ഈ…

ഖത്തറിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കാനുള്ള സമയപരിധി നീട്ടി

ദോഹ: ഖത്തറിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. കൃത്യമായി രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ നിയമാനുസൃതമാക്കാൻ നേരെത്തെ ജൂലൈ 27 മുതൽ ആഗസ്റ്റ് 27 വരെ ഒരു മാസത്തെ സമയമാണ് ജനറൽ ട്രാഫിക് ഡയറക്ടേറ്റ്…

Gold Rate: ആഭരണപ്രേമികൾക്ക് സന്തോഷവാർത്ത! സ്വർണവിലയിൽ ഇടിവ്; നിരക്ക് അറിയാം

ആഭരണപ്രേമികൾക്ക് സന്തോഷവാർത്ത സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40…

പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ മുടികൊഴിച്ചിൽ കുറയ്ക്കും

അമിതമായ മുടികൊഴിച്ചിൽ‌ പലരേയും അലട്ടുന്ന പ്രശ്നമാണ്. പോഷകാഹാരക്കുറവ്, സമ്മർദ്ദം, താരൻ, ജീവിതശെെലിയിലെ ചില മാറ്റങ്ങൾ എന്നിവയെ തുടർന്നെല്ലാം മുടികൊഴിച്ചിലുണ്ടാകാം. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ സമീകൃതാഹാരം ആരോഗ്യകരമായ മുടി വളർച്ചയും…