Fincat
Browsing Tag

000

സ്വര്‍ണവില ഇന്നും കുറഞ്ഞു; 90,000ത്തിന് താഴെ എത്തി

സംസ്ഥാനത്ത് ലക്ഷത്തിലെത്തുമെന്ന കരുതിയിരുന്ന സ്വര്‍ണവില 90,000ത്തിന് താഴെ എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,225 രൂപ നല്‍കണം. സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം…

ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്; 90,000ത്തിന് താഴോട്ട് പോകുമോ?

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 840 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇന്ന് 91,280 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,410 രൂപ നല്‍കണം. ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിന് 12,448 രൂപയാണ് ഇന്നത്തെ വില. 18…

ഇന്നും മുകളിലേക്ക് തന്നെ; 95,000ത്തിന് തൊട്ടരികെ സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഒരു പവന് 94920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,865 രൂപ നല്‍കണം. 24 കാരറ്റ ഒരു ഗ്രാം സ്വര്‍ണത്തിന് 12,944 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,708…

ഫ്ലിപ്‍കാർട്ട് ബിഗ് ബാങ് ദീപാവലി വിൽപ്പന: ഐഫോൺ 16ന് 55000 രൂപ, നതിംഗ് ഫോൺ 3ക്ക് 35000 രൂപ

ദീപാവലിയോടനുബന്ധിച്ച് ഫ്ലിപ്‍കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിൽ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. അതേസമയം പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് 24 മണിക്കൂർ മുമ്പേ ഈ സെയിലിന്‍റെ ആനുകൂല്യം ലഭിച്ചുതുടങ്ങി. ഈ സെയിലിനിടെ സ്‍മാർട്ട്‌ഫോണുകൾക്ക് കമ്പനി വൻ…

91,000 കടന്നു, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം

സ്വർണവില റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4,042 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,040…

83,000 ത്തിന് തൊട്ടരികെ സ്വർണവില, ഉച്ചയ്ക്കുശേഷം വില വീണ്ടും വർദ്ധിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. ഉച്ചയ്ക്ക് 360 രൂപയാണ് വർദ്ധിച്ചത്. രാവിലെ 320 രൂപ ഉയർന്നിരുന്നു. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82, 920 രൂപയാണ്. ജിഎസ്ടിയും…

ഇന്‍ഷുറന്‍സ് നിഷേധിച്ചു: 15,60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും സ്വന്തം പേരിലായിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരിക്ക് 15,60,000/ രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. തൃശൂര്‍ വടക്കേക്കാട് സ്വദേശിനി…

വാര്‍ഷിക ഫാസ്ടാഗ് സ്വാതന്ത്ര്യദിനം മുതല്‍; ഒറ്റത്തവണ 3,000 രൂപ അടച്ചാല്‍ എത്ര തവണ ടോള്‍ പ്ലാസകള്‍…

ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസുമായി ദേശീയ രാതാ അതോറിറ്റി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതല്‍ ഈ പാസ് പ്രാബല്യത്തില്‍ വരും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി, യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും പണം…

24 പേര്‍ പങ്കെടുത്ത പഞ്ചായത്ത് യോഗത്തിന്റെ ഭക്ഷണ ബില്ല് 85,000 രൂപ

ഒരു പഞ്ചായത്തില്‍ 24 പേര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ഭക്ഷണത്തിന്റെ ബില്ല് 85000 രൂപ. യോഗത്തിലെ ഈ ഭക്ഷണ ബില്ല് കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ് ഇതേ കുറിച്ച് നടക്കുന്നത്. മധ്യപ്രദേശിലെ ഭദ്വാഹി ഗ്രാമത്തില്‍ ജല്‍ ഗംഗാ…

നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 227 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.…