ദില്ലി – ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് ‘തീവില’!…
ഇൻഡിഗോയുടെ വിമാന സർവ്വീസുകൾ തുടർച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പ്രധാന വിമാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയാണ്. ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 50,000 രൂപ വരെയാണ് ഇപ്പോൾ ചിലവ് വരുന്നത്.
ദില്ലി -…
