ഈ വർഷം മാത്രം 34,000 ത്തിലധികം പ്രവാസികളെ നാടുകടത്തി കുവൈറ്റ്
2025 ജനുവരി 1 മുതല്‍ നവംബർ 10 വരെ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 34,143 പ്രവാസികളെ കുവൈത്തില്‍നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെസിഡൻസി നിയമലംഘനങ്ങള്‍, ക്രിമിനല്‍ കേസുകള്‍, പെരുമാറ്റവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍…
