ആപ്പിലൂടെ എടുക്കാൻ നോക്കിയത് 50,000 രൂപ, പലതും പറഞ്ഞ് പണം തട്ടി; അക്കൗണ്ടില്‍ നിന്ന്…
കോഴിക്കോട്: വ്യാജ വായ്പാ ആപ്പിലൂടെ പണം വാഗ്ദാനം ചെയ്ത് യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.കൊമ്മേരി മേനിച്ചാലില്‍മീത്തല്‍ മുജീബിനെയാണ് പയ്യോളി ഇന്‍സ്‌പെക്ടര്‍ എകെ സജീഷ് അറസ്റ്റ് ചെയ്തത്. പയ്യോളി…