നാദാപുരത്ത് വിവാഹ ദിവസം അലമാരയില്‍ സൂക്ഷിച്ച 10 പവൻ സ്വർണവും പണവും കാണാനില്ല
വിവാഹ ദിവസം കല്ല്യാണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂരിലാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. മുടവന്തേരി കീഴില്ലത്ത് ടിപി അബൂബക്കറിന്റെ വീട്ടിലാണ് വിവാഹ ദിവസം തന്നെ മോഷണം നടന്നത്. കഴിഞ്ഞ…