സൗദിയിൽ അനാശാസ്യ പ്രവർത്തനത്തിന് 6 പുരുഷന്മാരും 5 സ്ത്രീകളുമടക്കം 11 പ്രവാസികൾ പിടിയിൽ
റിയാദ്:സൗദിയിലെ നജ്‍റാനിൽ 11 പ്രവാസികൾ പിടിയിലായി. 6 പുരുഷന്മാരും 5 സ്ത്രീകളുമാണ് പിടിയിലായത്. വീടുകൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. ഇവർ ഏത് രാജ്യക്കാരാണെന്നത് വ്യക്തമാക്കിയിട്ടില്ല. പിടിയിലായവരെ തുടർ നടപടികൾക്കായി…