ഇന്ത്യയുടെ അവസാന ഏകദിന ലോകകപ്പ് നേട്ടത്തിന് ഇന്ന് 12 വയസ്സ്
മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് 12 വർഷം. 2011 ഏപ്രിൽ രണ്ടിനായിരുന്നു ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ആതിഥേയരായ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്. ഇന്ത്യ വേദിയാകുന്ന മറ്റൊരു…