ഒറ്റദിവസം കൊണ്ട് 15 ഗിന്നസ് റെക്കോര്‍ഡുകള്‍, 250 -ലേറെ ലോക റെക്കോര്‍ഡ് നേടിയ യുവാവ്
250 -ലധികം ഗിന്നസ് ലോക റെക്കോർഡുകള്‍ നേടുക. അങ്ങനെയൊരു കാര്യത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനാവുമോ? അതാണ്, യുഎസ്‌എയിലെ ഐഡഹോയില്‍ നിന്നുള്ള സീരിയല്‍ റെക്കോർഡ് ബ്രേക്കറായ ഡേവിഡ് റഷ് ചെയ്തത്.അതുകൊണ്ടും തീർന്നില്ല, ഇപ്പോള്‍ ഒറ്റദിവസം…