പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാറിൽ കണ്ടെത്തിയത് 155 ഗ്രാം എംഡിഎംഎ; രണ്ട് യുവാക്കള്‍ പിടിയില്‍,…
കോഴിക്കോട് രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൽ, ചാലിയം സ്വദേശി അബു താഹിർ എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. ഫറോക് പൊലീസും കോഴിക്കോട്…