ആലപ്പുഴയിൽ 14കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി, മാതാപിതാക്കളെ ഉപദ്രവിച്ചു; 19കാരൻ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. ആലപ്പുഴ വെണ്‍മണിയിലാണ് 14കാരിക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ വീട്ടില്‍ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
