Browsing Tag

2 hours of misery

ശുചീകരണ ജോലിക്കിടെ വയോധികയുടെ കാല്‍ ഇരുമ്ബ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി, 2 മണിക്കൂര്‍ ദുരിതം,…

കോഴിക്കോട് : വടകരയില്‍ ശുചീകരണ ജോലിക്കിടെ സ്ത്രീയുടെ കാല്‍ ഇരുമ്ബ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി. 2 മണിക്കൂർ നേരം കെട്ടിടത്തില്‍ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.ഒഞ്ചിയം സ്വദേശിനി 72 വയസുള്ള…