സംശയം തോന്നി പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ 21 ലിറ്റര്‍ മാഹി മദ്യം; അറസ്റ്റില്‍
വടകര: കോഴിക്കോട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി ഒരാള്‍ പിടിയില്‍. വടകരയില്‍ എക്സൈസ് പരിശോധനയിലാണ് 21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ അറസ്റ്റിലായത്.കണ്ണൂർ പലയാട് സ്വദേശി മിഥുൻ തോമസാണ് എക്സൈ് പരിശോധനയില്‍ കുടുങ്ങിയത്.…