കേരള സര്‍വകലാശാലയില്‍ ഭരണ സ്തംഭനം; വി സിയുടെ ഒപ്പിനായി കാത്ത് നില്‍ക്കുന്നത് വിദ്യാര്‍ഥികളുടെ 2500…
വൈസ് ചാന്‍സലര്‍ -രജിസ്ട്രാര്‍ പോരില്‍ കേരള സര്‍വകലാശാലയില്‍ ഭരണസ്തംഭനം. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ ഒപ്പിനായി കാത്ത് നില്‍ക്കുന്നത് 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍. നിരവധി അക്കാഡമിക് കോഴ്‌സ് അംഗീകാരത്തിനുള്ള ഫയലുകള്‍, അധിക…