നിര്‍ദേശങ്ങള്‍ പാലിച്ചില്ല, ഈ ബാങ്ക് കെട്ടിവെക്കേണ്ടത് 27 ലക്ഷം; പിഴ ചുമത്തി ആര്‍ബിഐ
ദില്ലി: സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഇൻഡസ്‌ഇൻഡ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. 27 ലക്ഷം രൂപയാണ്. പിഴ ഇനത്തില്‍ ഇൻഡസ്‌ഇൻഡ് ബാങ്ക് നല്‍കേണ്ടത്.നിക്ഷേപങ്ങളുടെ പലിശയുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പാലിക്കാത്തതിനാണ് നടപടി.…