സ്കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നല്‍കി
ആലപ്പുഴ: ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച് എസ് എസിലെ 27 വിദ്യാർത്ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും.സ്കൂളിന് അവധി നല്‍കി. 12 പേർ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പ്ലസ് വണ്‍ സയൻസ് ബാച്ച് വിദ്യാർത്ഥികളായ ആസിഫലി…