കെഎസ്‌ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചു; ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്ബളം വൈകാതെ കിട്ടും
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.ഇതോടെ ജീവനക്കാർക്ക് ആദ്യ ഗഡു ശമ്ബളം വൈകാതെ കിട്ടും. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു.…