മൂന്നാം ഏകദിനത്തിലും ഗംഭീര ജയം, ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ; ചാമ്ബ്യൻസ് ട്രോഫി ഒരുക്കം പൂര്‍ണം
അഹമ്മദാബാദ്: ഏകദിന പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ വമ്ബന്‍ ജയവുമായി ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ.ജയത്തോടെ മൂന്ന് മത്സര പരമ്ബര 3-0ന് തൂത്തുവാരിയ ഇന്ത്യ ചാമ്ബ്യൻസ് ട്രോഫിക്കായുള്ള ഒരുക്കം ഗംഭീരമാക്കി. ആദ്യം ബാറ്റ് ചെയ്ത്…