40 വര്‍ഷത്തെ പ്രവാസ ജീവിതം; ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കൊയിലാണ്ടി നന്തി 20-ാം മൈല്‍ സ്വദേശി പുതുക്കുടി വയല്‍ ഇസ്മായിലാണ് (62) തിങ്കളാഴ്ച ദോഹയില്‍ മരിച്ചത്.ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
40 വർഷത്തോളമായി ഖത്തറില്‍ പ്രവാസിയായിരുന്നു. സ്വകാര്യ…