ഒമാനിൽ നിന്ന് 440 പ്രവാസികൾക്ക് ഹജ്ജിന് അവസരം; തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉടൻ സന്ദേശം ലഭിക്കും
ഒമാനിൽ നിന്ന് ഇത്തവണ 440 പ്രവാസികൾക്ക് ഹജ്ജിന് അവസരം ലഭിക്കും. 42,264 പേരാണ് ഇത്തവണ ഹജ്ജിന് രജിസ്റ്റർ ചെയ്തത്. 14,000 പേർക്കാണ് ആകെ ഒമാനിൽ നിന്ന് ഹജ്ജിന് അവസരമൊരുങ്ങുന്നത്. 12,318 ഒമാൻ സ്വദേശികൾക്ക് ഹജ്ജിന് അവസരം ലഭിക്കും. ബാക്കി…