49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ;രണ്ടാനച്ഛനെ കൊലപ്പെടുത്തി 22കാരൻ മകൻ
49കാരിയായ അമ്മ 25 കാരനെ വിവാഹം ചെയ്തു. ന്യൂസിലാൻഡിൽ നിന്ന് എത്തി രണ്ടാനച്ഛനെ കൊലപ്പെടുത്തി 22കാരൻ. ഉത്തർ പ്രദേശിലെ റാംപൂറിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
25കാരനായ നവ്ജ്യോത് സിംഗ് എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നവ്ജ്യോത്…
