പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശീലമാക്കാം അഞ്ച് പാനീയങ്ങള്‍
പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നത് സീസണല്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ചില പാനീയങ്ങള്‍ പ്രധാന പങ്കാണ്…