ലഹരി കടത്തിയതിന് 5 വര്‍ഷം ഖത്തര്‍ ജയിലില്‍, മലപ്പുറം സ്വദേശികൾ നാട്ടിലെത്തിയിട്ടും മാറിയില്ല;…
മലപ്പുറം: വില്‍പനക്കായി സൂക്ഷിച്ചിരുന്ന എം. ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കല്‍ ഫൈസല്‍ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി…