51-ാം ദിനം തെലുങ്ക് റിലീസിന്; അപൂര്‍വ്വ നേട്ടവുമായി ജോജു ജോര്‍ജ് ചിത്രം ‘പണി’
ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പണി. പ്രേക്ഷകര്‍ക്ക് ചിത്രം രുചിച്ചതോടെ ബോക്സ് ഓഫീസിലും മികച്ച വിജയം സ്വന്തമാക്കി ഈ ചിത്രം.സംവിധാനത്തിന് പുറമെ ചിത്രത്തില്‍…