ഗ്രാമ്ബു വിളവെടുപ്പിനിടെ ഏണിയില്‍ നിന്ന് വീണ് 55കാരന് ദാരുണാന്ത്യം
കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ തോട്ടത്തിലെ ഗ്രാമ്ബു വിളവെടുപ്പിനിടെ മധ്യവയസ്കൻ ഏണിയില്‍ നിന്ന് വീണ് മരിച്ചു.കട്ടപ്പന മേട്ടുക്കുഴി സ്വദേശി കോകാട്ട് സാബു വർക്കി(55) ആണ് മരിച്ചത്. തിങ്കളാഴ്ച 11 മണിയോടെയാണ് സംഭവം. സ്വന്തം തോട്ടത്തില്‍…