കേരളത്തിന് ആശ്വാസം; 13,600 കോടി കടമെടുക്കാന്‍ കേന്ദ്രാനുമതി
കടമെടുപ്പ് പരിധി ഉയര്ത്തണമെന്ന ആവശ്യത്തില് സംസ്ഥാന സർക്കാരിന് ആശ്വാസം. സുപ്രീം കോടതിയിലെ കേസ് നിലനില്ക്കെ 13,600 കോടി കടമെടുക്കാന് കേന്ദ്ര സർക്കാർ അനുമതി നല്കി.
കേന്ദ്രം നിർദ്ദേശിച്ച 136,00 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു.…