ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന 15 വയസുകാരനെ വിളിച്ചുകൊണ്ട് പോയി പീഡിപ്പിച്ചു, 56 കാരൻ അറസ്റ്റില്‍
തൃശൂര്‍: 15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 56 കാരന്‍ അറസ്റ്റില്‍. വടക്കേ കോട്ടോല്‍ സ്വദേശി കൃഷ്ണനെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.…