Browsing Tag

A 9-year-old boy from a tourist group fell to his death from a sliding window at a resort

വിനോദസഞ്ചാരി സംഘത്തിലെ 9 വയസുകാരൻ റിസോ‍ര്‍ട്ടിലെ സ്ലൈഡിങ് ജനാല വഴി താഴേക്ക് വീണ് മരിച്ചു

ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റില്‍ റിസോർട്ടിലാണ് അപകടം നടന്നത്.മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം…