മയക്കുമരുന്ന് വേട്ടയിൽ അമ്മാവനും അനന്തരവനും പിന്നാലെ കസിൻ സഹോദരനും പിടിയിൽ; 20.68 ഗ്രാം എംഡിഎംഎ…
മഞ്ചേരി: 'ഓപ്പറേഷൻ തൂഫാനി'ന്റെ ഭാഗമായി മഞ്ചേരി പോലീസും മലപ്പുറം ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 20.68 ഗ്രാം എംഡിഎംഎയുമായി (MDMA) ഒരാൾ പിടിയിലായി. വേങ്ങര ഇരിങ്ങല്ലൂർ കല്ലങ്കയം സ്വദേശി ചിറയിൽ വീട്ടിൽ വിനീഷ് (40)…
