പെരുന്നാള്‍ ആഘോഷിക്കാൻ പോയ കുടുംബത്തിന്റെ വാഹനം മറിഞ്ഞു, യുഎഇയില്‍ കോഴിക്കോട് സ്വദേശിനിക്ക്…
അല്‍ ഐൻ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്.പെരുന്നാള്‍ ആഘോഷിക്കാൻ അല്‍ ഐനിലേക്ക് പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍…