തിയറ്ററില്‍ പരാജയം നേരിട്ടു, യോദ്ധ ഒടിടിയില്‍ ഹിറ്റ്
സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്ബ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. യോദ്ധ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ 349 രൂപയ്‍ക്ക്…