കായിക ദിനത്തിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു
ജി.വി. രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 ന് (ചൊവ്വ) സംസ്ഥാന കായികദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍, ജില്ലാ ഫുട്‌ബോള്‍…
