ഒറ്റ ദിവസം, ഇരുപതംഗ സംഘമിറങ്ങി, മലപ്പുറത്തെ ഏറ്റവും വലിയ പന്നിവേട്ട; 40തോളം പന്നികളെ വെടിവെച്ചു…
മലപ്പുറം: വ്യാപകമായി കൃഷി നശിപ്പിക്കുന്ന നാല്‍പതോളം കാട്ടുപന്നികളെ കാളികാവില്‍ വെടിവെച്ചു കൊന്നു. ബുധനാഴ്ച തുടങ്ങി വ്യാഴാഴ്ച പുലര്‍ച്ചവരെ നടത്തിയ തിരച്ചിലിലാണ് പന്നികളെ വെടിവെച്ചിട്ടത്. ജില്ലയില്‍ ഒറ്റ ദിവസം നടന്ന ഏറ്റവും വലിയ…