ആക്രി കടയില്‍ വൻ തീപിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം, ആളുകളെ സ്ഥലത്ത് നിന്ന് മാറ്റി
എറണാകുളം:എറണാകുളം ചെമ്ബുമുക്കിന് സമീപം ആക്രിക്കടയില്‍ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയിലെ തീ വലിയ രീതിയില്‍ ആളിപടരുകയാണ്. പ്രദേശത്താകെ വലിയരീതിയില്‍ പുക ഉയരുകയാണ്.…