കാറില്‍ 5 പേരുമായി വരുമ്ബോള്‍ കൂറ്റൻ തണല്‍മരം കടപുഴകി, കാര്‍ പൂര്‍ണമായി തകര്‍ന്നു; യാത്രക്കാര്‍ക്ക്…
തിരുവനന്തപുരം: നെടുമങ്ങാട് - പനവൂർ റോഡിലെ ചുമടുതാങ്ങിയില്‍ പാതയോരത്ത് നിന്ന തണല്‍മരം കടപുഴകി വീണു. കാറിലും ഇലക്‌ട്രിക് പോസ്റ്റിലേക്കും പതിച്ചെങ്കിലും ആർക്കും പരുക്കില്ല.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ചുമട് താങ്ങി ജംഗ്ഷനില്‍…