30 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയെ റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തി
റിയാദിലെ മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്ന ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57) ആണ് മരണമടഞ്ഞത്. പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനാണ്…