സീബ്ര ലൈനില്‍കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു, സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അല്‍ ഖോബാറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം.കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടില്‍ ഗോപകുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് തുഖ്ബ…