ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊച്ചി സ്വദേശി നാട്ടിൽ നിര്യാതനായി. കൊച്ചി കളമശ്ശേരി ഹിദായത്ത് നഗർ സ്വദേശി പാണാടന്‍ അബ്ദുല്‍ അസീസ് (70) ആണ് മരിച്ചത്. കളമശ്ശേരി എച്ച്.എം.ടി കമ്പനിയിൽ അക്കൗണ്ട്‌സ് ഓഫീസറായിരിക്കെ…