സൗദിയിലെത്തിയത് ഒരു മാസം മുമ്ബ്, റോഡരികില്‍ നില്‍ക്കുമ്ബോള്‍ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു
റിയാദ്: റോഡ് സൈഡില്‍ നില്‍ക്കുമ്ബോള്‍ വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു.മലപ്പുറം 55-ാം മൈല്‍ അരക്കുപറമ്ബ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്.…